ആരോഗ്യ ഇൻഷുറൻസിലെ റീസ്റ്റോറേഷൻ ആനുകൂല്യങ്ങൾ

നിങ്ങൾ ക്ലെയിം ചെയ്ത് ആനുകൂല്യം സ്വീകരിച്ചതിനു ശേഷവും നിങ്ങളുടെ ഇൻഷ്വർ ചെയ്ത തുക വീണ്ടും യഥാർത്ഥ തുകയിലേക്ക് എത്തിക്കാൻ ഇൻഷുറൻസ് ദാതാവ് സഹായിക്കുന്നതിനെയാണ് റീസ്റ്റോറേഷൻ ആനുകൂല്യങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ആരോഗ്യ ഇൻഷുറൻസ് പ്ലാൻ വാങ്ങുമ്പോൾ 100% റീസ്റ്റോറേഷൻ ആനുകൂല്യങ്ങൾ ഉള്ളത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക, അങ്ങനെയെങ്കിൽ നിങ്ങളുടെ ഇൻഷുറൻസ് തുക പൂർണ്ണമായും തീർന്നു പോകുന്ന സാഹചര്യത്തിൽ അത് തിരികെ റീസ്റ്റൊർ ചെയ്യാൻ സാധിക്കുന്നു.

കൂടുതൽ വായിക്കുക

പോളിസിബാസാർ പ്രത്യേക ആനുകൂല്യങ്ങൾ
Monthly & EMI payment available
PED coverage from day 1
Faster claim assistance
2 Hours hospitalization covered
ആളുകൾ പോളിസിബസാറിൽ വിശ്വസിക്കുന്നു^
15.8 കോടി
രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾ
53
ഇൻഷുറൻസ് പങ്കാളികൾ
7.16 കോടി
വിറ്റഴിച്ച പോളിസികൾ
പോളിസിബസാർ ഇന്ത്യയിലെ തന്നെ മുൻനിരയിലുള്ള ഡിജിറ്റൽ ഇൻഷുറൻസ് പ്ലാറ്റ്ഫോമാണ്
0%
ഇനി എല്ലാ ആശുപത്രികളിലും പണരഹിത ചികിത്സാ സൗകര്യം!

നിങ്ങൾ ഇൻഷ്വർ ചെയ്യാൻ ആഗ്രഹിക്കുന്ന അംഗങ്ങളെ തിരഞ്ഞെടുക്കൂ

  • കൂടുതൽ അംഗങ്ങൾ
  • മുൻപത്തെ സ്റ്റെപ്പ്
    തുടരുക
    തുടരുന്നതിലൂടെ നിങ്ങൾ പോളിസിബസാർ-ൽ നിന്ന് സഹായം സ്വീകരിക്കാൻ സമ്മതിക്കുകയും ഞങ്ങളുടെ സ്വകാര്യതാ നയം, ഉപയോഗ നിബന്ധനകൾ എന്നിവ അംഗീകരിക്കുകയും ചെയ്യുന്നു.
    കുട്ടികളുടെ പരമാവധി എണ്ണം 4 ആണ്
    നിങ്ങളുടെ കുടുംബത്തിനായുള്ള പ്രീമിയവും ഡിസ്കൗണ്ടുകളും കണക്കാക്കാൻ ഇത് ഞങ്ങളെ സഹായിക്കുന്നു.
    മുൻപത്തെ സ്റ്റെപ്പ്
    തുടരുക
    നിങ്ങളുടെ നഗരത്തിലെ ക്യാഷ്ലെസ്സ് ഹോസ്പിറ്റലുകളുടെ ലിസ്റ്റ് കണ്ടെത്താൻ ഞങ്ങളെ സഹായിക്കുന്നു.

      ജനപ്രിയ നഗരങ്ങൾ

      മുൻപത്തെ സ്റ്റെപ്പ്
      തുടരുക
      അടുത്ത തവണ ഞങ്ങളെ സന്ദർശിക്കുമ്പോൾ നേരിട്ട് പ്ലാനുകളിലേക്ക് പോകൂ.
      നിങ്ങളുടെ സജീവമായ അന്താരാഷ്ട്ര നമ്പർ നല്കുക
      മുൻപത്തെ സ്റ്റെപ്പ്
      തുടരുക
      Which time zone are you in?
      തുടരുക
      നിങ്ങളുടെ നിബന്ധന കവർ ചെയ്യുന്ന പ്ലാനുകൾ ഞങ്ങൾ നിങ്ങൾക്ക് കാണിക്കുന്നതാണ്.

      ഏതെങ്കിലും അംഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്ന അസുഖങ്ങൾ നിലവിലുണ്ടോ?

      മുൻപത്തെ സ്റ്റെപ്പ്

      When did you recover from Covid-19?

      Some plans are available only after a certain time

      മുൻപത്തെ സ്റ്റെപ്പ്
      Our certified advisor will help you choose the best health insurance plan. See how it works ›
      Select one option
      6 lakh+ successful home visits done
      Previous step

      എന്താണ് റീസ്റ്റോറേഷൻ ആനുകൂല്യങ്ങൾ ?

      ഒരു ക്ലെയിം ഉന്നയിച്ചതിന് ശേഷം തീർന്നു പോകുകയാണെങ്കിലും ഹെൽത്ത് ഇൻഷുറൻസ് പോളിസി മുഖേനെ ഇൻഷ്വർ ചെയ്‌ത തുക പരാമാവധി പരിധിയിലേക്ക് പുനഃസ്ഥാപിക്കാൻ റീസ്റ്റോറേഷൻ ആനുകൂല്യം മുഖേനെ സാധിക്കുന്നതാണ്. ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾക്ക് കീഴിൽ അനുവദിച്ചിട്ടുള്ള റീസ്റ്റോറേഷൻ ആനുകൂല്യങ്ങൾ വ്യക്തികൾക്കും കുടുംബങ്ങൾക്കും ബാധകമാകുന്നതാണ്. പൊതുവായി ഇത് റീഫിൽ ആനുകൂല്യം എന്ന് അറിയപ്പെടുന്നു, ഇത് നിങ്ങളുടെ നിലവിലുള്ള പോലിസിസിയുടെ ആഡ് -ഓൺ പരിരക്ഷയായി ലഭ്യമാകുന്നു, നിങ്ങൾക്ക് ഒരു പോളിസി വർഷത്തിൽ തന്നെ രണ്ടാമതൊരു ആശുപത്രി വാസം കൂടി ആവശ്യമായി വരുകയാണെങ്കിൽ ഈ സൗകര്യം ഉപകാരപ്രദമായേക്കാം. അതായത് അത്യവശ്യ സഹചര്യങ്ങളിൽ ഉപകാരപ്പെടുന്ന ഒരു ബാക്ക് പ്ലാൻ എന്ന നിലയിൽ നമുക്കിത് പരിഗണിക്കാവുന്നതാണ്.

      എങ്ങനെയാണ് ഇൻഷ്വർ ചെയ്‌ത തുകയുടെ റീസ്റ്റോറേഷൻ നിങ്ങൾക്ക് പ്രയോജനപ്രദമാകുന്നത്?

      നിങ്ങൾ നിങ്ങളുടെ കുടുംബത്തിന് മൊത്തത്തിൽ ഒരു കുടുംബ ഫ്‌ളോട്ടർ പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ, റീസ്റ്റോറേഷൻ ആനുകൂല്യങ്ങൾ സഹിതമുള്ളവ തിരഞ്ഞെടുക്കുന്നത് ഉചിതമായ തീരുമാനമാണ്. കാരണം ഒരു ഫ്‌ളോട്ടർ ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന്റെ വ്യവസ്ഥകൾ മുഖേനെ ഇൻഷ്വർ ചെയ്‌ത തുക ഇൻഷ്വർ ചെയ്‌ത എല്ലാ കുടുംബാംഗങ്ങൾക്കുമായി നൽകുന്നതാണ് പതിവ്.

      നിങ്ങൾക്ക് ഒരു വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് പ്ലാൻ വാങ്ങണമെന്നുണ്ടങ്കിൽ, ഉയർന്ന പരിരക്ഷയ്ക്കായി ഒരു റീസ്റ്റോറേഷൻ ആനുകൂല്യമുള്ള പോളിസി വാങ്ങുന്നത് നിങ്ങൾക്ക് നിലവിലുള്ള അസുഖത്തിൽ നിന്നോ അല്ലെങ്കിൽ ഒരു പോളിസി വർഷത്തിൽ തന്നെ ഒന്നിലധികം തവണ ഉണ്ടായേക്കാവുന്ന അപകടങ്ങളിൽ നിന്നോ പരിരക്ഷ നൽകുന്നു .

      റീസ്റ്റോറേഷൻ ആനുകൂല്യങ്ങളുടെ വിഭാഗങ്ങൾ

      ഇൻഷ്വർ ചെയ്‌ത തുക എത്രമാത്രം തീർന്നു പോകുന്നു അല്ലെങ്കിൽ ഉപയോഗപ്പെടുത്തുന്നു എന്നതിനെ അടിസ്ഥാനമാക്കി റീസ്റ്റോറേഷൻ ആനുകൂല്യങ്ങൾ രണ്ട്‌ പ്രധാന വിഭാഗങ്ങളിൽ ഉൾപ്പെടുത്തുന്നു:

      • കംപ്ലീറ്റ് എക്സ്ഹോഷൻ അഥവാ പൂർണ്ണമായും തീർന്നുപോകുന്നു –നിങ്ങളുടെ ഇൻഷ്വർ ചെയ്‌ത തുക പൂർണ്ണമായും തീർന്നു പോകുമ്പോഴാണ് ഇത്തരത്തിലുള്ള റീസ്റ്റോറേഷൻ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുന്നത്. ഇൻഷ്വർ ചെയ്‌ത തുക പൂർണ്ണമായും തീർന്നു പോകുന്ന സാഹചര്യത്തിൽ മിക്ക ഇൻഷുറൻസ് പോളിസികളും ഒരു റീസ്റ്റോറേഷൻ ആനുകൂല്യം വാഗ്‌ദാനം ചെയ്യുന്നു.
        ഉദാഹരണത്തിന്, ഇൻഷ്വർ ചെയ്‌ത 5 ലക്ഷം രൂപയുള്ള ഒരു ഇൻഷുറൻസ് പോളിസിയിൽ നിന്നും 4 ലക്ഷം രൂപ ക്ലെയിം ചെയ്ത് ഈടാക്കുന്നു. ക്ലെയിം പേയ്‌മെന്റ് ലഭിച്ചതിന് ശേഷം നിങ്ങളുടെ ഇൻഷുറൻസ് തുകയിൽ 1 ലക്ഷം രൂപ മാത്രമാണ് ബാക്കിയുണ്ടാകുന്നത്. ഇതേ പോളിസി വർഷത്തിൽ തന്നെ മറ്റൊരു ക്ലെയിം ചെയ്യേണ്ട സാഹചര്യം വരുകയാണെങ്കിൽ, റീസ്റ്റോറേഷൻ ആനുകൂല്യം ബാധമാകുകയില്ല. ബാക്കിയുള്ള ഇൻഷ്വർ ചെയ്ത് തുകയും തീർന്നു പോകുന്ന സാഹചര്യത്തിൽ റീസ്റ്റോറേഷൻ ആനുകൂല്യൻ ആക്റ്റിവേറ്റ് ചെയ്യപ്പെടുകയും നിങ്ങൾ ഇൻഷ്വർ ചെയ്ത് തുക പൂർണ്ണമായും റീസ്റ്റോർ ചെയ്യപ്പെടുകയും ചെയ്യുന്നു.
      • പാർഷ്യൽ എക്സ്ഹോഷൻ അഥവാ ഭാഗികമായി തീർന്നുപോകുന്നത് – ഈ ഓപ്‌ഷൻ മുഖേനെ, ഇൻഷ്വർ ചെയ്‌ത തുക ഭാഗികമായി തീർന്നു പോകുമ്പോഴും റീസ്റ്റോറേഷൻ ആനുകൂല്യങ്ങൾ ബാധകമാകുന്നത്. തീർച്ചയായും ഇത് കൂടുതൽ പ്രയോജന പ്രദമാകുന്ന ഒരു ഓപ്‌ഷൻ ആയതിനാൽ നിങ്ങൾക്ക് ഈ ഓപ്‌ഷൻ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാവുന്നതാണ്.
        ഉദാഹരണത്തിന്, നിങ്ങൾ നിങ്ങളുടെ ഇൻഷ്വർ ചെയ്‌ത തുകയിൽ നിന്നും 4 ലക്ഷം രൂപയുടെ ക്ലെയിം ആവശ്യപ്പെട്ടു, 1 ലക്ഷം രൂപയാണ് ഇൻഷ്വർ ചെയ്‌ത തുകയിൽ ബാക്കി നിൽക്കുന്നത്, എങ്കിൽ, റീസ്റ്റോറേഷൻ ആനുകൂല്യം ബാധകമാകുകയും നിങ്ങളുടെ ഇൻഷ്വർ ചെയ്‌ത തുക 5 ലക്ഷം എന്നതിലേക്ക് റീസ്റ്റോർ ചെയ്യപ്പെടുകയും ഭാവിയിലെ ക്ലെയിമുകൾക്കായി ഇത് ലഭ്യമാകുകയും ചെയ്യുന്നതാണ്.

      എങ്ങനെ ഒരു റീസ്റ്റോറേഷൻ ബെനഫിറ്റ് പ്ലാൻ വാങ്ങാം?

      നിങ്ങളുടെ ആരോഗ്യ ഇൻഷുറസ് വാങ്ങുകയോ പുതുക്കുകയോ ചെയ്യുന്ന സമയത്ത് നിങ്ങൾക്ക് റീസ്റ്റോറേഷൻ ആനുകൂല്യം തിരഞ്ഞെടുക്കാവുന്നതാണ്. റീസ്റ്റോറേഷൻ ആനുകൂല്യം ആഡ് ഓൺ കവറായി ലഭ്യമാകുന്ന സാഹചര്യത്തിൽ , അതിന് നിങ്ങൾ അധിക പ്രീമിയം നൽകേണ്ടതായി വരുന്നു. പോളിസി വാങ്ങുന്ന സമയത്ത് റീസ്റ്റോറേഷൻ ആനുകൂല്യങ്ങൾ കൂടി ഉൾപ്പെടുത്തണമെങ്കിൽ നിങ്ങൾക്ക് അധിക നിബന്ധനകൾ ബാധകമാകുന്നതാണ്. അവയിൽ ചിലതാണ് ചുവടെ നൽകിയിട്ടുള്ളത്.

      1. റീസ്റ്റോറേഷൻ ആനുകൂല്യങ്ങൾ സംബന്ധിച്ച് ഇനി പറയുന്ന നിബന്ധനകൾ ശ്രദ്ധിക്കൂ

        • ഇൻഷ്വർ ചെയ്‌ത തുക റീസ്റ്റോർ ചെയ്യുകയും, ഈ ആനുകൂല്യം ലഭ്യമായ പോളിസി വർഷത്തിൽ അത് ഉപയോഗിക്കേണ്ട ആവശ്യമില്ലാതെ വരുകയും ചെയ്യുകയാണെങ്കിൽ റീസ്റ്റോറേഷൻ ആനുകൂല്യം അടുത്ത പോളിസി വർഷത്തിലേക്ക് ബാധകമാകുന്നതല്ല അല്ലെങ്കിൽ തുടർന്ന് പോകാൻ സാധിക്കില്ല.
        • ഒരു പോളിസി കാലയളവിലെ ഒറ്റ തവണത്തെ ക്ലെയിമിൽ തന്നെ ഇൻഷ്വർ ചെയ്‌ത മൊത്തം തുകയും തീർന്നു പോകുകയാണെങ്കിൽ അത് പുനഃസ്ഥാപിക്കപ്പെടുന്നതാണ്.
        • ഇൻഷ്വർ ചെയ്യാവുന്ന പരമാവധി തുകയ്ക്ക് മാത്രമല്ല ഇൻഷ്വർ ചെയ്യുന്ന ഏത് തുകയ്ക്കും റീസ്റ്റോറേഷൻ ആനുകൂല്യങ്ങൾ ബാധകമാകുന്നതാണ്
        • ഭാവിയിൽ ക്ലെയിമുകൾക്ക് മാത്രം റീസ്റ്റോറേഷൻ ആനുകൂല്യങ്ങൾ. ബാധകമാകുന്നത്. ഇത് ഒരിക്കലും ഒരു പോളിസി വർഷത്തിൽ നടത്തുന്ന ആദ്യത്തെ ക്ലെയിമിന് ബാധകമാകുന്നതല്ല.
        • ഒരു കുടുംബ ഫ്‌ളോട്ടർ പ്ലാനിങ് കീഴിൽ ഏറ്റവും ഉപകാരപ്പെടുന്ന ഒരു ആനുകൂല്യമാണിത്. നിങ്ങളുടെ അടിസ്ഥാന പരിരക്ഷ തുക തീർന്നു പോകുകയാണെങ്കിലും, ഈ ആനുകൂല്യത്തിലൂടെ കുടുംബത്തിലെ മറ്റുള്ളവർക്ക് പരിരക്ഷ ലഭിക്കുന്നത് തുടരുന്നതാണ്.
        • ഒരു തവണ ഒരു വ്യക്തിയ്‌ക്കേ റീസ്റ്റോറേഷൻ ആനുകൂല്യങ്ങൾ ബാധകമാകുകയുള്ളൂ.
      2. ഭാവിയിൽ സംഭവിച്ചേക്കാവുന്ന അടിയന്തര മെഡിക്കൽ സാഹചര്യങ്ങളെ പരിഗണിക്കുന്നു

        • കുറഞ്ഞ പ്രീമിയത്തിൽ പരമാവധി പരിരക്ഷ നേടുന്നതിന് നിങ്ങളുടെ ആരോഗ്യ ഇൻഷുറസ് പോളിസിയിൽ റീസ്റ്റോറേഷൻ ആനുകൂല്യം ബാധകമാക്കാവുന്നതാണ്. ചില ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളിൽ സ്വാഭാവികമായും റീസ്റ്റോറേഷൻ ആനുകൂല്യങ്ങൾ കൂടി ഉൾപ്പെടുത്തുന്നു. എന്നാൽ ചിലതിൽ അതൊരു ആഡ് ഓൺ പരിരക്ഷ എന്ന നിലയിൽ നമ്മൾ വാങ്ങേണ്ടതുണ്ട്. ഒരു ആഡ് ഓൺ ആനുകൂല്യം എന്ന നിലയിൽ റീസ്റ്റോറേഷൻ സൗകര്യങ്ങൾ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ പോളിസി കാലാവധി, പ്ലാൻ തരം എന്നിവയെ അടിസ്ഥാനമാക്കി പ്രീമിയം അല്പം ഉയർത്തുന്നതിനും സാധ്യതയുണ്ട്.
        • ഒരു രോഗാവസ്ഥയുമായി ബന്ധമൊന്നില്ലാതെയാണ് റീസ്റ്റോറേഷൻ ആനുകൂല്യങ്ങൾ സജീവമാകുന്നത്. ഒരു കുടുംബത്തിലെ 2 അംഗങ്ങൾക്ക് ഇത്തരത്തിൽ സജീവമാകുന്ന സമയം രണ്ടു വ്യവസ്ഥ ഇടവേളകളിലായിരിക്കും.
        • ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ ഒരു പോളിസി വർഷത്തിൽ ഒരേ അസുഖത്തിന് ഒന്നിലധികം തവണ പരിരക്ഷ നൽകുന്നു എന്നാൽ മറ്റു ചിലതിൽ ഒരേ അസുഖത്തിന് മറ്റുള്ള അംഗങ്ങൾക്ക് റീസ്റ്റോർ ചെയ്‌ത തുക മാത്രമേ ഉപയോഗിക്കാൻ അനുവദിക്കുന്നുള്ളൂ.
        • ചില കമ്പനികൾ ഒരേ അസുഖത്തിന് 30-45 ദിവസങ്ങളുടെ ഇടവേളയിൽ ഇൻഷ്വർ ചെയ്‌ത തുക റീസ്റ്റോർ ചെയ്യാൻ സഹായിക്കുന്നു. അത്തരം സാഹചര്യത്തിൽ നിങ്ങൾ അധിക പ്രീമിയം അടയ്‌ക്കേണ്ടതായി വന്നേക്കാം.
        • ചില ഇൻഷുറൻസ് ദാതാക്കൾ ഒരു പോളിസി വർഷത്തിൽ അടയ്‌ക്കേണ്ട തുകയിൽ പരിധിയില്ലാത്ത റീസ്റ്റോറേഷൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

      ഒരു റീസ്റ്റോറേഷൻ ആനുകൂല്യം ഉൾപ്പെടുത്തിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് പ്ലാൻ വാങ്ങുന്നതിനുള്ള ഗുണങ്ങൾ

      ആരോഗ്യ ഇൻഷുറൻസ് പോളിസിയ്‌ക്ക് കീഴിലുള്ള റീസ്റ്റോറേഷൻ ആനുകൂല്യം വളരെ മൂല്യമുള്ളതും പ്രയോജനപ്രദവുമാണ്. ഒരു റീസ്റ്റോറേഷൻ ആനുകൂല്യമുളപ്പെടുന്ന ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ വാങ്ങുന്നതിനുള്ള ചില ഗുണങ്ങളാണ് ചുവടെ നൽകിയിട്ടുള്ളത്.

      • ഒരേ പോളിസി വർഷത്തിൽ നിങ്ങളുടെ പോളിസിയ്‌ക്ക് കീഴിൽ അധിക തുക ഇൻഷ്വർ ചെയ്‌ത പോലെയുള്ള ആനുകൂല്യങ്ങൾ ആസ്വദിക്കാവുന്നതാണ്.
      • റീസ്റ്റോർശൻ ആനുകൂല്യങ്ങൾ സ്വാഭാവികമായും ഉൾപ്പെടുത്തി വരുന്ന ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ കാര്യത്തിൽ, ഒരു അധിക പ്രീമിയം അടയ്ക്കാതെ തന്നെ നിങ്ങൾക്ക് അധിക പരിരക്ഷ നേടാവുന്നതാണ്.
      • റീസ്റ്റോറേഷൻ ആനുകൂല്യങ്ങൾ നിങ്ങളെ ഏത് തരത്തിലുള്ള അടിയന്തര ചികിത്സ സാഹചര്യങ്ങളെയും നേരിടാൻ തയ്യാറാക്കുന്നു കൂടാതെ നിങ്ങൾക്ക് ഒരു ആരോഗ്യ ഇൻഷുറൻസ് ക്ലെയിം ലഭിക്കുമ്പോൾ കുറവ് അനുഭവപ്പെടില്ല.
      • കുടുംബ ഫ്‌ളോട്ടർ പ്ലാനുകളിലെ റീസ്റ്റോറേഷൻ ആനുകൂല്യങ്ങൾ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും മതിയായ പരിരക്ഷ നല്കുന്നതിനുള്ള ഇൻഷ്വർ ചെയ്‌ത തുകയുടെ സൗകര്യം ലഭ്യമാക്കുന്നു.

      ഉപസംഹരിക്കുമ്പോൾ

      റീസ്റ്റോറേഷൻ ആനുകൂല്യങ്ങൾ ഉള്ള ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഒന്നിലധികം പ്രയോജനങ്ങൾ വാഗ്‌ദാനം ചെയ്യുന്നു. ഒരു നിർദിഷ്ട പോളിസി തിരഞ്ഞെടുക്കുന്നതിന് മുൻപ് നിങ്ങൾ വ്യത്യസ്തമായ ആരോഗ്യ ഇൻഷുറ പോളിസികൾ താരതമ്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. റീസ്റ്റോറേഷൻ ആനുകൂല്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ബഡ്ജറ്റും ചികിത്സ ചരിത്രവും മനസ്സിൽ വച്ചുകൊണ്ട് അവ തിരഞ്ഞെടുക്കുക

      Confused which plan to buy?
      Get expert advice at your home
      Book at your convenience
      No obligation to buy
      Trusted and reliable advice
      Book a FREE home visit ›
      Disclaimer: The list mentioned is according to the alphabetical order of the insurance companies. Policybazaar does not endorse, rate or recommend any particular insurer or insurance product offered by any insurer. For complete list of insurers in India refer to the Insurance Regulatory and Development Authority of India website www.irdai.gov.in

      *We will respond in the first instance within 30 minutes of the customers contacting us. 30-minute claim support service is for the purpose of giving reasonable assistance to the policyholder in pursuance of the claim. Settlement of claim (including cashless claim) is the responsibility of the insurer as per policy terms and conditions. The 30- minute claim support is subject to our operations not being impacted by a system failure or force majeure event or for reasons beyond our control. For further details, 24x7 Claims Support Helpline can be reached out at 1800-258-5881.

      *Product information is authentic and solely based on the information received from the Insurer. Policybazaar is acting only as a facilitator and claims settlement shall be at the sole discretion of the Insurer. Policybazaar does not provide any medical or surgical advice or diagnosis and is not responsible for your interactions / treatment by a medical practitioner/hospital. Please consult a registered medical practitioner for any medical or surgical advice. The Information that you obtain or receive from Policybazaar, and its employees, or otherwise on the Website is for informational purposes only. As per the Insurance guidelines, you are allowed to cancel the policy with-in 30 days from the date of Issuance of policy.This option is available incase of policies with a term of one year or more.

      *All the health insurance plans cover hospitalization expenses including COVID-19 treatment cover up to the specified limits. You can also buy specific COVID-19 health insurance policies such as Corona Kavach Policy and Corona Rakshak policy.

      **All savings and online discounts are provided by insurers as per IRDAI approved insurance plans. #Tax Benefits are subject to changes in tax laws.

      *₹1748/month is the starting price for a 1 crore health insurance for an 18-year-old male, with no pre-existing diseases. Discount on renewal premium is subject to the number of wellness points earned in the health insurance policy. For more details about the plans, please read the sale brochure carefully to get upto 100% discount on renewal premium.

      *₹400/month is the starting price for ₹ 5 lakh Health insurance for a 30 year old male & 29 years old female, living in Delhi with no pre-existing diseases

      *₹541/month is the starting price for ₹ 10 lakh Health insurance for a 30 year old male & 29 years old female, living in Delhi with no pre-existing diseases

      *₹762/month is the starting price for ₹ 1 Crore Health insurance for a 30 year old male & 29 years old female, living in Delhi with no pre-existing diseases

      *₹243/month(₹ 8/day) is the starting price for a 5 lakh health insurance for a 20-year-old male, non-smoker, living in Bengaluru with no pre-existing diseases

      *₹2020/month is the starting price for ₹ 1 Cr Health insurance for a 50 year old male & 50 years old female, living in Bangalore with no pre-existing diseases rounded off to nearest 10.

      *₹390/month (₹13 per day) is starting price for 1 cr. Health insurance for 25 years old male, with pre-existing diseases, residing from tier 1 city rounded off to the nearest 10.

      *No medical tests are required unless requested by the insurer’s underwriter. In-case of pre-existing diseases relevant medical proof would be required as per the terms and condition of the policy opted.

      *The values taken for effective cost calculation are indicative values and may change as per the selected plan.

      *Coverage upto double the amount of Sum Insured is available on certain covers for a minimum plan of Rs. 5 Lakh on the first claim only to an individual of upto 45 years of age with no pre-existing diseases. The benefit is available with or without extra cost depending on the plan chosen.

      *Coverage of pre-existing diseases is provided by insurer as per their underwriting policy.

      *The scope of coverage may vary from plan to plan.

      ~Source: Google Review Rating available on:- http://bit.ly/3J20bXZ

      ##On ground claim assistance is available in 114 cities

      Tax Benefits are subject to changes in tax laws. For more details on risk factors, terms and conditions, please read the sales brochure and applicable rules and regulation carefully before concluding a sale.

      STANDARD TERMS AND CONDITIONS APPLY. For more details on risk factors, terms and conditions, please read the sales brochure carefully before concluding a sale.

      Policybazaar is a registered Composite Broker |Registration No. 742, Valid till 09/06/2027, License category- Composite Broker| Visitors are hereby informed that their information submitted on the website may be shared with insurers.

      Policybazaar Insurance Brokers Private Limited | CIN: U74999HR2014PTC053454 | Registered Office - Plot No.119, Sector - 44, Gurgaon, Haryana - 122001 Contact Us | Legal and Admin Policies

      © Copyright 2008-2025 policybazaar.com. All Rights Reserved.

      Claude
      top
      Close
      Download the Policybazaar app
      to manage all your insurance needs.
      INSTALL