ഇന്ത്യയിൽ വായു മലിനീകരണം അഥവാ എയർ പോലൂഷൻ വളരെ വലിയൊരു പ്രശ്നമാണ്, വാഹനങ്ങളിൽ നിന്നുള്ള എമിഷനാണ് അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് . ഇത് സംബന്ധിച്ച് നിയന്ത്രങ്ങളേർപ്പെടുത്തുന്നതിനായി, ഇന്ത്യൻ സർക്കാർ ചില പോലൂഷൻ കണ്ട്രോൾ സ്റ്റാൻഡേർഡുകൾ നല്കിയിരിക്കുന്നു, അതായത് ഒരു വാഹനത്തിൽ നിന്നുള്ള പുക, എമിഷൻ എന്നിവയ്ക്ക് പ്രത്യേകമായ പരിധി വ്യക്തമാക്കിയിട്ടുണ്ട്. വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കാൻ സർക്കാർ സ്വീകരിച്ച ഒരു നടപടിയാണ് PUC സർട്ടിഫിക്കറ്റുകൾ.
കുറവ് മാത്രം വായിക്കൂ
PUC അഥവ പോലൂഷൻ കണ്ട്രോൾ സർട്ടിഫിക്കറ്റ് എന്നത് നിങ്ങളുടെ വാഹനം സരക്കാരിന്റെ മലിനീകരണ നിയന്ത്രണ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്ന് സൂചിപ്പിക്കുന്ന ഒരു രേഖയാണ്. വാഹന ഉടമകൾ ഈ രേഖ കൈവശം വയ്ക്കേണ്ടതാണ്. ഇതിൽ വാഹനത്തിന്റെ വിവരം, ഇഷ്യു ചെയ്ത തീയതി, എക്സ്പയറി തീയതി, എമിഷൻ ടെസ്റ്റുകളുടെ ഫലങ്ങൾ എന്നിവ ഉണ്ടായിരിക്കും ആവശ്യത്തിന് PUCപരിശോധനാ കേന്ദ്രങ്ങൾ ഉണ്ടെന്നും, പരിശോധന ഉപകരണങ്ങൾ മികച്ച നിലവാരം പുലർത്തുന്നുവെന്നും വാഹന ഉടമകൾ PUC നിയമങ്ങൾ പാലിക്കുന്നുവെന്നും സംസ്ഥാന സർക്കാറുകൾ ഉറപ്പാക്കേണ്ടതുണ്ട്.
PUCC വളരെ പ്രധാനമായി പരിഗണിക്കുന്നതിനുള്ള നാല് കാരണങ്ങളാണ് ഇവിടെയുള്ളത്.
ഈ ഡോക്യുമെന്റ് ഓഫ്ലൈനായി നേടുന്നതിന് ഇനി പറയുന്ന ഘട്ടങ്ങൾ പാലിക്കൂ.
PUCC നമ്മുടെ വാഹനത്തിന് ആവശ്യമായ ഒരു പ്രധാന ഡോക്യുമെന്റ് ആണെന്ന് പറഞ്ഞല്ലോ. ഇനിയിത് ഓണലൈനായി എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് നോക്കാം.
PUC സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ താഴെ പറയുന്ന ഘട്ടങ്ങൾ പാലിക്കൂ.
PUC സി. ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗിച്ച് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ഈ സ്റ്റെപ്പുകൾ ഫോളോ ചെയ്യാം:
കുറവ് മാത്രം വായിക്കൂ
വാഹന എമിഷൻ ടെസ്റ്റ് നടത്താനായി PUC ടെസ്റ്റിംഗ് സെന്ററുകളിൽ നടത്തുന്ന നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ഇതാ.
ഇതിനുശേഷം നിങ്ങളുടെ PUC സർട്ടിഫിക്കറ്റ് ലഭ്യമാകും.
ഓരോ വാഹനത്തിനും വ്യത്യസ്ത തരത്തിൽ ഇന്ത്യൻ വാഹനങ്ങൾക്ക് സർക്കാർ വ്യക്തമാക്കിയിട്ടുള്ള അനുവദനീയമായ എമിഷൻ അളവുകൾ ഇനിപ്പറയുന്നവയാണ്.
ഇന്ത്യയിൽ PUC സർട്ടിഫിക്കറ്റുകളുടെ ചാർജുകളും പിഴകളും വാഹനത്തിന്റെ തരം, സംസ്ഥാനം എന്നിവയെ ആശ്രയിച്ചിരിക്കും.
| വാഹന തരം | PUC സർട്ടിഫിക്കറ്റ് ചാർജുകൾ / പിഴ |
| ടു-വീലറുകൾ | രൂപ. 50 |
| പെട്രോളിൽ പ്രവർത്തിക്കുന്ന ഫോർ വീലറുകൾ | രൂപ. 125 |
| ഡീസലിൽ പ്രവർത്തിക്കുന്ന ഫോർ വീലറുകൾ | രൂപ. 150 |
| ആദ്യ തവണ PUC നിയമലംഘനം | 10,000 രൂപ വരെ പിഴ |
| ആവർത്തിച്ചുള്ള നിയമലംഘനം | 6 മാസം വരെ തടവ് ശിക്ഷ ലഭിക്കാം |
| ലൈറ്റ് മോട്ടോർ വാഹനങ്ങൾ | രൂപ. 2000 |
| ഹെവി മോട്ടോർ വാഹനങ്ങൾ | രൂപ. 5000 |
ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയിട്ടുള്ള എമിഷൻ പരിധിയിൽ തന്നെയാണ് നിങ്ങളുടെ വാഹനം എന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു സർട്ടിഫിക്കറ്റാണ് PUC സർട്ടിഫിക്കറ്റ്.
അതെ, സാധാരണ വാഹനങ്ങൾക്ക് 6 മാസമാണ് കാലാവധി. BS-IV, BS-VI വാഹനങ്ങൾക്ക് 12 മാസം വരെ കാലാവധി ഉണ്ടായേക്കാം.
PUC സർട്ടിഫിക്കറ്റിന്റെ ചാർജുകൾ വാഹനത്തിന്റെ തരം, സംസ്ഥാനം എന്നിവയെ ആശ്രയിച്ചിരിക്കും.
അതെ, BS6 അഥവാ ഭാരത് സ്റ്റേജ് VI വിധേയമായ കാറുകൾക്കും PUC സർട്ടിഫിക്കറ്റ് ആവശ്യമാണ്.
#Rs 2094/- per annum is the price for third-party motor insurance for private cars (non-commercial) of not more than 1000cc
*Savings are based on the comparison between the highest and the lowest premium for own damage cover (excluding add-on covers) provided by different insurance companies for the same vehicle with the same IDV and same NCB. Actual time for transaction may vary subject to additional data requirements and operational processes.
+Savings are based on the maximum discount on own damage premium as offered by our insurer partners.
^Lowest Price Guaranteed is based on certifications shared by insurers with us. Policybazaar will facilitate price matching subject to the terms and conditions of select insurers.
##Claim Assurance Program: Pick-up and drop facility available in 1400+ select network garages. On-ground workshop team available in select workshops. Repair warranty on parts at the sole discretion of insurance companies. Dedicated Claims Manager. 24x7 Claim Assistance.
Insurance
*Savings are based on the comparison between the highest and the lowest premium for own damage cover (excluding add-on covers) provided by different insurance companies for the same vehicle with the same IDV and same NCB. Actual time for transaction may vary subject to additional data requirements and operational processes.
Policybazaar Insurance Brokers Private Limited CIN: U74999HR2014PTC053454 Registered Office - Plot No.119, Sector - 44, Gurugram - 122001, Haryana Tel no. : 0124-4218302 Email ID: care@policybazaar.com
Policybazaar is registered as a Composite Broker | Registration No. 742, Registration Code No. IRDA/ DB 797/ 19, Valid till 09/06/2027, License category- Composite Broker
Visitors are hereby informed that their information submitted on the website may be shared with insurers.Product information is authentic and solely based on the information received from the insurers.
BEWARE OF SPURIOUS PHONE CALLS AND FICTITIOUS / FRAUDULENT OFFERS IRDAI or its officials do not involve in activities like selling insurance policies, announcing bonus or investment of premiums. Public receiving such phone calls are requested to lodge a police complaint.
© Copyright 2008-2026 policybazaar.com. All Rights Reserved.