• City & RTO
  • Car Brand
  • Car Model
  • Car Fuel Type
  • Car Variant
  • Registration Year
രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വാഹന വിവരങ്ങൾ പരിശോധിക്കുക
ప్రాసెసింగ్
    Other models
    Other variants
    Select your variant
    View all variants
      Secure
      We don’t spam
      വിശദാംശങ്ങൾ പരിശോധിക്കൂ
      Please wait..
      By clicking on “വിശദാംശങ്ങൾ പരിശോധിക്കൂ”, you agree to our Privacy Policy & Terms of Use
      Get Updates on WhatsApp
      Select Make
      Select Model
      Fuel Type
      Select variant
      Registration year
      Registration month
      Save & update
      Please wait..
      Search with another car number?

      We have found best plans for you!! Our advisor will get in touch with you soon.

      Please wait ...

      കേരളത്തിലെ വാഹന ഉടമയുടെ വിശദാംശങ്ങൾ പരിശോധിക്കുക

      ഒരു യൂസ്ഡ് വെഹിക്കിൾ വാങ്ങുകയാണെങ്കിൽ അഥവാ നിങ്ങൾ വാഹനത്തിന് ആവശ്യമായ രേഖകൾ ഇല്ലാതെ വാഹനം ഓടിക്കുകയാണെങ്കിൽ വാഹനത്തിന്റെയും വാഹനത്തിന്റെ ഉടമയുടെയും വിശദാംശങ്ങൾ പരിശോധിക്കുന്നത് പ്രയോജനകരമായേക്കാം. കേരളത്തിൽ വാഹനത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള വിശദാംശങ്ങൾ വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് പെട്ടെന്ന് തന്നെ പരിശോധിക്കുന്നതാണ് ചുവടെ തന്നിട്ടുള്ള വിവരങ്ങളിലൂടെ കേരളത്തിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് RTO വാഹന ഉടമയുടെ വിശദാംശങ്ങൾ പരിശോധിക്കുന്നത് എങ്ങനെയാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാം.

      Read more

      ഓൺലൈനായി കേരളത്തിലെ RTO വാഹന ഉടമയുടെ വിശദാംശങ്ങൾ പരിശോധിക്കാനുള്ള മാർഗ്ഗങ്ങൾ

      കേരള RTO വാഹന വിശദാംശങ്ങൾ പരിശോധിക്കാനായി നിങ്ങൾക്ക് താഴെ പറയുന്ന ഓപ്ഷനുകളിലൊന്ന് തിരഞ്ഞെടുക്കാം:

      • പരിവാഹൻ പോർട്ടൽ
      • Policybazaar.com
      • ഐഐബി പോർട്ടൽ

      പരിവാഹൻ വഴി കേരളത്തിലെ വാഹനനങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുക

      പരിവഹൻ സേവാ പോർട്ടലിൽ നിന്ന് വാഹന വിശദാംശങ്ങൾ പരിശോധിക്കാൻ, ഇനിപറയുന്ന നടപടിക്രമം പാലിക്കുക:

      • പരിവാഹൻ സേവാ വെബ്സൈറ്റിന്റെ ഹോംപേജ് സന്ദർശിക്കുക.
      • 'ഇൻഫർമേഷൻ സർവീസസ്' എന്നതിന് കീഴിൽ, 'നിങ്ങളുടെ വാഹന വിശദാംശങ്ങൾ അറിയുക' എന്നത് തിരഞ്ഞെടുക്കാം.
      • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഒടിപിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുകയോ അല്ലെങ്കിൽ ഒരു പുതിയ അക്കൌണ്ട് സൃഷ്ടിക്കുകയോ ചെയ്യാം.
      • ഇനി, വാഹന നമ്പറും ക്യാപ്ഷനും നൽകിക്കൊണ്ട് വാഹനത്തിന്റെ രജിസ്ട്രേഷൻ വിശദാംശങ്ങൾ കാണാവുന്നതാണ്.

      Policybazaar.com വഴി കേരളത്തിലെ വാഹനനങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുക

      കേരളത്തിലെ വാഹന വിശദാംശങ്ങൾ പോളിസിബസാർ വെബ്സൈറ്റിലൂടെ പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് ചുവടെ നല്കിയിട്ടുള്ളത്

      • Policybazaar.com ൽ 'കേരളത്തിലെ വാഹന വിശദാംശങ്ങൾ പരിശോധിക്കുക' എന്ന പേജ് സന്ദർശിക്കുക.
      • വാഹന നമ്പർ നൽകിക്കൊണ്ട് 'സമർപ്പിക്കുക' എന്ന ബട്ടൺ അമർത്തുക.
      • അതിന് ശേഷം നിങ്ങൾക്ക് വാഹനത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിശദാംശങ്ങൾ കണ്ടെത്താവുന്നതാണ്.

      കേരളത്തിലെ വാഹനനങ്ങളുടെ ഇൻഷുറൻസ് വിശദാംശങ്ങൾ എങ്ങനെ പരിശോധിക്കാം?

      കേരളത്തിലെ വാഹനനങ്ങളുടെ ഉടമസ്ഥാവകാശ വിശദാംശങ്ങൾ പരിശോധിക്കാനായി നിങ്ങൾക്ക് ഐഐബി (ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോ) പോർട്ടലും ഉപയോഗിക്കാവുന്നതാണ്. ഇതിനുള്ള ഘട്ടങ്ങളാണ് ഇനിപറയുന്നത്:

      • ഐബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
      • ക്വിക്ക് ലിങ്കുകൾ എന്ന വിഭാഗത്തിൽ നിന്ന് "വി-സേവ" എന്ന ടാബിൽ ക്ലിക്കുചെയ്യുക.
      • ഇപ്പോൾ നിങ്ങൾക്ക് "പകട വാഹന വീണ്ടെടുക്കൽ സംവിധാനം" എന്നത് കാണാവുന്നതാണ്.
      • വാഹന ഉടമയുടെ പേരും വിലാസവും സഹിതം വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ നൽകുക.
      • വാഹന ഉടമയുടെ മൊബൈൽ നമ്പറും ഇമെയിൽ വിലാസവും നൽകുകിയതിന് ശേഷം "സമർപ്പിക്കുക" എന്നതിൽ ക്ലിക്കുചെയ്യുക.
      • ഇതിന് ശേഷം വാഹനത്തിന്റെ മറ്റ് വിശദാംശങ്ങളോടൊപ്പം നിങ്ങൾക്ക് വാഹന ഇൻഷുറൻസ് വിശദാംശങ്ങളും കാണാവുന്നതാണ്.

      കേരളത്തിലെ വാഹനങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ടോ?

      ചുവടെയുള്ള സാഹചര്യങ്ങളിൽ നിങ്ങൾക്ക് കേരളത്തിലെ വാഹനനങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കേണ്ടതായി വന്നേക്കാം:

      • നിങ്ങൾക്ക് ഒരു അപകട ഉണ്ടാകുകയും നിങ്ങളെ ഇടിച്ചിട്ട് നിറത്താതെ പോയ വാഹനത്തിന്റെ നമ്പർ നിങ്ങൾക്ക് ഓർത്തെടുക്കാനാകുകയും ചെയ്യുന്നുണ്ടെങ്കിൽ, വാഹന നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് വാഹന ഉടമയുടെ വിശദാംശങ്ങൾ എളുപ്പത്തിൽ നേടാം.
      • നിങ്ങൾ വാഹനത്തിന്റെ RC ഹാർഡ് കോപ്പി കൈവശം വയ്ക്കാൻ മറന്നുപോകുകയും വഴിയിൽ പോലീസ് തടയുകയും ചെയ്താൽ, അതിന്റെ സോഫ്റ്റ് കോപ്പി നിങ്ങൾക്ക് അവതരിപ്പിക്കാൻ കഴിയും, അത് ഓൺലൈനിൽ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയും.
      • ഒരു യൂസ്ഡ് വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും RTO വാഹന വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
      • ഇതിന് പുറമെ, നിങ്ങളുടെ RC, കാർ ഇൻഷുറൻസ് പോളിസി അല്ലെങ്കിൽ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റിന്റെ കലാഹരണ തിയ്യതി അറിയുന്നതിനും കേരള RTO വാഹന വിശദാംശങ്ങൾ ആവശ്യമായി വന്നേക്കാം.

      കേരളത്തിലെ RTO വാഹന രജിസ്ട്രേഷൻ വിശദാംശങ്ങൾ സംബന്ധിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

      നിങ്ങൾക്ക് നമ്പർ പ്ലേറ്റ് വഴി വാഹന ഉടമയുടെ വിശദാംശങ്ങൾ വേഗത്തിൽ ലഭിക്കുന്നതാണ്. പരിവഹൻ വെബ്സൈറ്റിലെ 'ഇൻഫർമേഷൻ സർവീസസ്' വിഭാഗത്തിലേക്ക് പോകുക, ആവശ്യമുള്ള വിവരങ്ങൾ ലഭിക്കുന്നതിന് 'നിങ്ങളുടെ വാഹന വിശദാംശങ്ങൾ അറിയുക' എന്നത് തിരഞ്ഞെടുക്കുക.

      അതെ. വാഹന ഇൻഷുറൻസ് ഉൾപ്പെടെയുള്ള RTO വാഹന വിശദാംശങ്ങൾ അറിയാനായി ഐ ഐ ബി പോർട്ടൽ അല്ലെങ്കിൽ Policybazaar.com സന്ദർശിക്കുക.

      സ്വകാര്യ വാഹന ഉടമകൾക്ക് 15 വർഷത്തേക്ക് സാധുതയുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. അതിനുശേഷം, കൂടുതൽ ഉപയോഗത്തിനായി ഓരോ 5 വർഷത്തിലും അവരുടെ വാഹനം വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതാണ്.

      Disclaimer: The list mentioned is according to the alphabetical order of the insurance companies. Policybazaar does not endorse, rate or recommend any particular insurer or insurance product offered by any insurer. This list of plans listed here comprise of insurance products offered by all the insurance partners of Policybazaar. For complete list of insurers in India refer to the Insurance Regulatory and Development Authority of India website www.irdai.gov.in
      Disclaimer: The list mentioned is according to the alphabetical order of the insurance companies. Policybazaar does not endorse, rate or recommend any particular insurer or insurance product offered by any insurer. This list of plans listed here comprise of insurance products offered by all the insurance partners of Policybazaar. For complete list of insurers in India refer to the Insurance Regulatory and Development Authority of India website www.irdai.gov.in

      *Savings are based on the comparison between the highest and the lowest premium for own damage cover (excluding add-on covers) provided by different insurance companies for the same vehicle with the same IDV and same NCB. Actual time for transaction may vary subject to additional data requirements and operational processes.

      Close
      Download the Policybazaar app
      to manage all your insurance needs.
      INSTALL
      Claude
      top